Office | Assist Public Information Officer | Public Information Officer | Appellate Authorities |
KASRS | Sri. Manoj K |
Smt.Arifa T Office Superintendent |
Sri.Sabin Jose Executive Director KASRS |
V.P.S.V Ayurveda College | Sri.RAISHAD K Junior Superintendent |
Dr.Jayadevan C V PRINCIPAL |
|
V.P.S.V Ayurveda College Hospital | Sri.SABU P Lay Secretary |
Dr.Jeena N J Hospital Superintendent |
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് 10 രൂപയുടെ ഫീസോടു കൂടിയ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചോ അല്ലെങ്കിൽ 10 രൂപ ട്രഷറിയിൽ 0070-60-118-99 receipts under RTI Act എന്ന ഹെഡ് ഓഫ് അക്കൌണ്ടിൽ ചെലാൻ അടയ്ക്കുക വഴിയോ അതല്ലെങ്കിൽ PIO/APIO ക്ക് 10 രൂപ നേരിട്ട് നല്കി റസീറ്റ് വാങ്ങിയോ,അതുമല്ലെങ്കിൽ PIO/APIO യുടെ പേരിലുള്ള ഡിമാന്റ് ഡ്രാഫ്റ്റ് /ബാങ്കേർസ് ചെക്ക്/പേ ഓർഡർ വഴിയോ അപേക്ഷ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിഭാഗക്കാർക്ക് ഫീസ് വേണ്ട.